ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയിൽ

കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന. ഈ കുടുംബം …

ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയിൽ Read More

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിക്ക് നാല് കോടി രൂപയുടെ ഭരണാനുമതി

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക്  കെട്ടിടം നിർമ്മിക്കുന്നതിനായി നാല് കോടി രൂപയുടെ  ഭരണാനുമതി. പ്രവർത്തിയുടെ അടങ്കൽ തുകയുടെ ഇരുപതു ശതമാനം വകയിരുത്തിയതായി സനീഷ്‌കുമാർ ജോസഫ്  എം എൽ എ  അറിയിച്ചു. പുതിയ ബ്ലോക്കിന്റെ  നിർമാണച്ചുമതല പൊതുമരാമത്ത്  കെട്ടിടനിർമ്മാണ …

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിക്ക് നാല് കോടി രൂപയുടെ ഭരണാനുമതി Read More

കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു

കൊരട്ടി : കവിയും എഴുത്തുകാരനും ആയ ഓമല്ലൂര്‍ രാജരാജവര്‍മ അന്തരിച്ചു. 90 വയസായിരുന്നു. കെഎസ്‌.ആര്‍.ടിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി വിരിമിച്ച ആളാണ്‌ ഇദ്ദേഹം. ഓമല്ലൂര്‍ മുളളനിക്കാട്ട്‌ മടിപ്പറമ്പില്‍ കുടുംബാംഗമാണ്‌. ഭാര്യ മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ.അംബികാദേവി (റിട്ടേഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ പോര്‍ട്ട്‌ മിഷന്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം). …

കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു Read More

കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം

കൊരട്ടി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. പൊങ്ങം, ചിറങ്ങര മേഖലയിലാണ് നാശനഷ്ടം കൂടുതല്‍ ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു. പലയിടത്തും …

കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം Read More