തൃശൂര്‍ | ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി അതേ ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പുവിന്റെ ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ഏപ്രിൽ 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു...
തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കൊരട്ടി കൂനൂര്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോസഫ് കൊടിയനെതിരെ പോലീസ് കേസെടുത്തു. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകള്‍ക്കിടെ വീട്ടിലേക്ക് എത്തിയ ഫദര്‍ ജോസഫ് കൊടിയന്‍...
റിപ്പോര്‍ട്ട്
കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി...
റിപ്പോര്‍ട്ട്
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക്  കെട്ടിടം നിർമ്മിക്കുന്നതിനായി നാല് കോടി രൂപയുടെ  ഭരണാനുമതി. പ്രവർത്തിയുടെ അടങ്കൽ തുകയുടെ ഇരുപതു ശതമാനം വകയിരുത്തിയതായി സനീഷ്‌കുമാർ ജോസഫ്  എം എൽ എ  അറിയിച്ചു....
റിപ്പോര്‍ട്ട്
കൊരട്ടി : കവിയും എഴുത്തുകാരനും ആയ ഓമല്ലൂര്‍ രാജരാജവര്‍മ അന്തരിച്ചു. 90 വയസായിരുന്നു. കെഎസ്‌.ആര്‍.ടിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി വിരിമിച്ച ആളാണ്‌ ഇദ്ദേഹം. ഓമല്ലൂര്‍ മുളളനിക്കാട്ട്‌ മടിപ്പറമ്പില്‍ കുടുംബാംഗമാണ്‌. ഭാര്യ മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ.അംബികാദേവി (റിട്ടേഡ്‌...
റിപ്പോര്‍ട്ട്
കൊരട്ടി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. പൊങ്ങം, ചിറങ്ങര മേഖലയിലാണ് നാശനഷ്ടം കൂടുതല്‍ ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വാഹനഗതാഗതം...