യുവനിര എമേര്‍ജിങ് ഏഷ്യ കപ്പ് ഉയര്‍ത്തി പാകിസ്ഥാന്‍

July 24, 2023

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പ് പാകിസ്ഥാന്. ഫൈനലില്‍ ഇന്ത്യ എയെ 129 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ എ കിരീടം നിലനിര്‍ത്തിയത്. ഫൈനലില്‍ പാകിസ്ഥാന്റെ 352 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 224 റണ്‍സിന് …

ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു

July 20, 2023

കൊളംബോ: ആകാംക്ഷക്കൊടുവില്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര കലന്‍ഡര്‍ പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലായിരിക്കും നടക്കുക. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 13 …

ശ്രീലങ്കയില്‍രാജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി വന്‍ വിജയത്തിലേക്ക്

August 7, 2020

കൊളംബോ: ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പില്‍    രാജപക്സെ നയിക്കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാർട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.  വോട്ടെണ്ണല്‍    തുടരുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നാണ്  സൂചനകള്‍ വ്യക്തമാക്കുന്നത്. 225 അംഗ പാര്‍ലിമെന്‍റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാന എതിരാളിയായ യുണൈറ്റഡ് …