രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. 2023 ഏപ്രിൽ 26ന് പുലർച്ചെ നാലരയോടെ ആണ് സംഭവം. വാഹനത്തിൽ …
രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു Read More