അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍

കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന് ഫെബ്രുവരി 15ന് പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം. …

അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍ Read More

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽപ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. .

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി Read More

കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവകി 13 ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ …

കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു Read More

അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഫെബ്രുവരി 12 വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക …

അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു Read More

കേരളത്തിൽ എയിംസ് വന്നിരിക്കും : സുരേഷ് ​ഗോപി എം.പി

കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും ഇനിയും …

കേരളത്തിൽ എയിംസ് വന്നിരിക്കും : സുരേഷ് ​ഗോപി എം.പി Read More

പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചതായി പ​രാ​തി

കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി . മു​രാ​രി ത​ന്ത്രി എ​ന്ന വെ​ണ്ടാ​ർ സ്വ​ദേ​ശി രാ​ജ​ൻ ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​നാ​യി അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​മ്മ​യെ പു​റ​ത്തി​രു​ത്തി പെ​ൺ​കു​ട്ടി​യെ മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് …

പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചതായി പ​രാ​തി Read More

മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട് രാ​ധാ​മ​ണി(53) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 4 ബുധനാഴ്ച രാ​വി​ലെ ആ​റുമണിയോടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ: ര​മ്യ.

മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം Read More

പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി

കൊ​​​ല്ലം: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​മു​​​ത​​​ൽ പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തേ​​​വ​​​ല​​​ക്ക​​​ര​​​യി​​​ൽ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി മി​​​ഥു​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഭാ​​​ര​​​ത് സ്‌​​​കൗ​​​ട്ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​മ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സി​​​ല​​​ബ​​​സ് …

പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി Read More

ക​രു​നാ​ഗ​പ്പ​ള്ളിയിൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് …

ക​രു​നാ​ഗ​പ്പ​ള്ളിയിൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി Read More

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂര്‍ണമായും കത്തി നശിച്ചു

കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് അപകടമുണ്ടായത്. ജനുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തലനാരിഴയ്ക്കാണ് …

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂര്‍ണമായും കത്തി നശിച്ചു Read More