കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധയെന്ന് സംശയം

തിരുവനന്തപുരം മാര്‍ച്ച് 16: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലേക്ക് ഇയാളെ മാറ്റി. രോഗബാധ ഉള്ളതായി സംശയിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. …

കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധയെന്ന് സംശയം Read More

കൊല്ലത്ത് തെരുവ് നായയുടെ ആക്രമണം: കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം മാര്‍ച്ച് 5: കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ ആക്രമണം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. അഞ്ചല്‍, പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പേവിഷപ്രതിരോധ മരുന്നില്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് പലര്‍ക്കും ചികിത്സ ലഭിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം …

കൊല്ലത്ത് തെരുവ് നായയുടെ ആക്രമണം: കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക് Read More

കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി

കൊല്ലം ഫെബ്രുവരി 27: കൊല്ലത്ത് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. …

കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി Read More

കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കൊല്ലം ജനുവരി 14: കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ആയൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പുനലൂര്‍ എസ്എന്‍ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍ …

കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം Read More

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു Read More

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

കൊല്ലം നവംബര്‍ 28: കരുനാഗപ്പള്ളി തുപ്പാശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തെ അമ്പലത്തിലും പള്ളിയിലും എത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി നടപടികള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. മുകള്‍ ഭാഗത്തെ രണ്ടു നിലകളില്‍ നാശനഷ്ടം …

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം Read More