കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ നാല് പ്രതികളുടെ റിമാൻഡ് 2022 ജൂൺ മാസം 30 വരെ നീട്ടി. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ഷംസൂൺ കരീം രാജ, ഷംസുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. ബേസ് മൂവ്മെൻറ്...
Read full story