തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു.

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. മാർച്ച് 28 ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ …

തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. Read More

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​ ഫാ​ത്തി​മ മു​ബ​ഷി​റ​യെ കി​ട​പ്പു​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ക​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.. ​ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ …

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്

കൊല്ലം|കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി മാർച്ച് 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മറുപടി. മാതാവിന് താന്‍ …

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന് Read More

പത്തു വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിന തടവും പിഴയും

കൊല്ലം | പിതാവിന് മദ്യം നല്‍കി മയക്കികിടത്തി പത്തു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിന തടവും പിഴയും. പെരിനാട് ചെറുമൂട്‌ചേരി നാട്ടുവാതുക്കല്‍ അജയ ഭവനില്‍ നെല്‍സനെയാണ് കൊല്ലം സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്. …

പത്തു വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിന തടവും പിഴയും Read More

മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും …

മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍ Read More

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി

കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . …

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി Read More

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി

കൊ​​​ല്ലം: താ​​ൻ ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണ് പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ലെന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭാ​​​ര​​​തീ​​​യ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണ്. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ട​​​ങ്ങി​​​യ​​​ത് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി തോ​​​ന്നി​​​യെ​​​ന്നും രാഹുൽ പറഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്ന​​​തും സ്നേ​​​ഹി​​​ക്കു​​​ക, പ​​​ര​​​സ്പ​​​രം ആ​​​ദ​​​രി​​​ക്കു​​​ക …

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി Read More

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കഴിഞ്ഞ രാ​ത്രി 11 മണിയോടെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ആക്രമണത്തിൽ ഡാ​ലി​ക​രി​ക്കം സ്വ​ദേ​ശി പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​കാ​ശി​നെ തു​മ്പി​കൈ കൊ​ണ്ട് ചു​റ്റി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മേഖലയിൽ കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ …

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം Read More

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി മകൊല്ലപ്പെട്ടു

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കി​ഴ​ക്ക് കീ​ച്ച​പ്പി​ള്ളി​ൽ സോ​പാ​നം വീ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (18) ആ​ണ് മ​രി​ച്ച​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.തി​രു​വ​ന​ന്ത​പു​രം …

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി മകൊല്ലപ്പെട്ടു Read More

വീണ്ടും ചികിത്സാ പിഴവ് : ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​മാ​റി കു​ത്തി​വ​ച്ചതായി പരാതി

​ശാ​സ്താം​കോ​ട്ട: കൊ​ല്ല​ത്ത് ശ്വാ​സം​മു​ട്ട​ലി​ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ കു​ത്തി​വ​ച്ച​തായി പരാതി .ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു 18കാ​രി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സ് …

വീണ്ടും ചികിത്സാ പിഴവ് : ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​മാ​റി കു​ത്തി​വ​ച്ചതായി പരാതി Read More