പശ്ചിമബംഗാളിലും സ്ത്രീകളെ നഗ്നരാക്കി ഉപദ്രവിച്ചു; ആരോപണവുമായി ബിജെപിബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിലും രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ബിജെപി. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആൾക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഭയാനകമായ അവസ്ഥ തുടരുകയാണ്. മാൽഡയിലെ …

പശ്ചിമബംഗാളിലും സ്ത്രീകളെ നഗ്നരാക്കി ഉപദ്രവിച്ചു; ആരോപണവുമായി ബിജെപിബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. Read More

രാം നവമി ഘോഷയാത്ര: മല്‍സരിച്ച് അക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തൃണമൂലും ബി.ജെ.പിയും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പരസ്പരം പഴിചാരി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും. സ്വന്തം അവകാശവാദങ്ങള്‍ തെളിയിക്കാനായി ഇരുപക്ഷവും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊല്‍ക്കത്തയോടു ചേര്‍ന്നുകിടക്കുന്ന ഹൗറയിലും ഹൂഗ്ലിയിലുമാണു വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായത്. പരുക്കേറ്റവരില്‍ ബി.ജെ.പി എം.എല്‍.എ: ബിമന്‍ …

രാം നവമി ഘോഷയാത്ര: മല്‍സരിച്ച് അക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തൃണമൂലും ബി.ജെ.പിയും Read More

ശോഭാ യാത്രയ്ക്കിടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം

കൊല്‍ക്കത്ത: രാമനവമിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൗറയില്‍ ബി.ജെ.പി. സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് 02.04.2023 ഞായറാഴ്ച സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ ബി.ജെ.പി. എം.എല്‍.എ. ബിമന്‍ ഘോഷിനു പരുക്കേറ്റു.ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് കല്ലേറും സംഘര്‍ഷമുണ്ടായത്. …

ശോഭാ യാത്രയ്ക്കിടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം Read More

മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍: അധ്യാപകന്‍ കുറ്റവിമുക്തന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. അംബികേഷ് മഹാപാത്ര 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ കുറ്റവിമുക്തനായി. കേസുമായി ബന്ധപ്പെട്ട് 2012 ഏപ്രില്‍ 12 നാണ് ഈസ്റ്റ് …

മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍: അധ്യാപകന്‍ കുറ്റവിമുക്തന്‍ Read More

രാഷ്ട്രപതിക്കെതിരായ പരാമര്‍ശം: പരാതിയുമായി ബി.ജെ.പി. നേതാക്കള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പരാതിയുമായി ബി.ജെ.പി. നേതാക്കള്‍. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഡല്‍ഹിയിലെത്തി മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജി. ഹൂഗ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന …

രാഷ്ട്രപതിക്കെതിരായ പരാമര്‍ശം: പരാതിയുമായി ബി.ജെ.പി. നേതാക്കള്‍ Read More

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന് എ.ടി.കെ. മോഹന്‍ ബഗാനാണു നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. സ്വന്തം തട്ടകത്തില്‍ 35-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ എ.ടി.കെയെ മുന്നിലെത്തിച്ചു. 81-ാം …

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി Read More

മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി പ്രതിനിധി സംഘം കൊല്‍ക്കത്തയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു. മമതാ ബാനര്‍ജി ആദ്യം ഇതിനെ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. അപകടമുണ്ടായതിനു ശേഷം മമതാ ബാനര്‍ജി ഒരു തിരഞ്ഞെടുപ്പ് …

മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി Read More

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതിയാരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. “ലോക് ഡൗൺ സമയത്ത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി …

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി Read More

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും. ബംഗാളിലെ ബി ജെ പി വൃത്തങ്ങളാണ് ഇക്കാര്യം …

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും Read More

ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള ഒരധ്യായത്തിന് അന്ത്യം: ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വിട

കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ തലയെടുപ്പുള്ള നടനെന്ന വിശേഷണമുള്ള ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കലായിരുന്നു അന്ത്യം. 15/11/20 ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയില്‍ …

ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള ഒരധ്യായത്തിന് അന്ത്യം: ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വിട Read More