കൊളളഞ്ചേരി മേഖലയിലെ കൃഷി വരള്‍ച്ചാ ഭീഷണിയില്‍: ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ല

March 3, 2022

തൃശൂര്‍ : തൃശൂരില്‍ ജില്ലാ അതിര്‍ത്തിയായ കൊളളഞ്ചേരി മേഖലയിലെ നെല്‍കൃഷി വെളളം ലഭിക്കാതെ വരള്‍ച്ചാ ഭീഷണിനേരിടുന്നു. കൃഷിക്കാവശ്യമായ വെളളം സംഭരിക്കാന്‍ മലപ്പുറം -തൃശൂര്‍-പാലക്കാട്‌ ജില്ലാ അതിര്‍ത്തിയായ കോക്കൂര്‍ കടവല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ സ്വയം പിരിവെടുത്ത്‌ 400മീറ്റര്‍ കൊളളഞ്ചേരി തോട്‌ ആഴം കൂട്ടിയതിന്‌ …

ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാർ

February 27, 2022

കോലഞ്ചേരി: ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്,ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് …

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസിൽ ആകെ 164 പ്രതികൾ: വധശ്രമം ഉൾപ്പെടെ പത്ത് വകുപ്പുകൾ ചുമത്തി പോലീസ്.

December 28, 2021

കോലഞ്ചേരി: 2021 ലെ ക​സ്റ്റിസ്തുമസ് രാത്രി​യി​ൽ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത കേസിൽ ആകെ 164 പ്രതി​കൾ. .മണിപ്പൂർ, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനക്കാരാണ് ഇവർ.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.വധശ്രമം ഉൾപ്പെടെ പത്ത് …

ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

November 28, 2021

കോലഞ്ചേരി : എം.സി റോഡ് പുല്ലുവഴി കനാൽപാലത്തിന് സമീപം ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ബൈക്കി​ലുണ്ടായി​രുന്ന യുവാവും വിദ്യാർത്ഥിയും തത്ക്ഷണം മരിച്ചു. മണ്ണൂർ കൂരിക്കമാരിൽ സാജു മാധവന്റെയും പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽസാജു (20), …

മദ്യപിച്ചെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കുത്തികൊന്നു

November 19, 2021

കോലഞ്ചേരി: മദ്യലഹരിയിൽ വീട്ടിലെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കത്രിക കൊണ്ട് കുത്തിക്കൊന്നു.മ​റ്റക്കുഴി അയിരാ​റ്റിൽ പരേതനായ ഹരിയുടെ മകൻ ശ്രീനാഥാണ് (29) സഹോദരൻ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്. ശ്രീകാന്തിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. 2021 നവംബർ 16 ചൊവ്വാഴ്ചയാണ് …

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശ്രീനിജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

March 11, 2021

കോലഞ്ചേരി: കുന്നത്തുനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീനിജന്റെ പ്രചരണത്തിന് കോലഞ്ചേരിയില്‍ തുടക്കമായി. ടൗണില്‍ നടത്തിയ റോഡ് ഷോയുമായാണ് പ്രചരണം തുടങ്ങിയത്.വൈകിട്ട 4.30 ഓടെ ബ്ലോക്ക് ജംഗ്ഷനിലെത്തിയ സ്ഥാനാര്‍ത്ഥിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. റോളര്‍സ്‌കേറ്റിംഗ് താരങ്ങളുടെ അകമ്പടിയോടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ …

നിര്‍ബ്ബന്ധിത കുംഭസാരം- ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച(26/11/2020) പരിഗണിക്കും

November 25, 2020

കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് പളളികളിലെ നിര്‍ബ്ബന്ധിത കുംഭസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച(26/11/2020) സുപ്രീം കോടതി പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുംഭസാരം നടത്തിയിരിക്കണമെന്നുളള സഭാ ഭരണഘടനയിലെ ഏഴാംവകുപ്പ് ചോദ്യം ചെയ്ത് സഭാംഗങ്ങളായ കണ്ടനാട് മാത്യു ടി മാത്തച്ചന്‍,പഴന്തോട്ടം ടിവി ജോസ് എന്നിവരാണ് ഹര്‍ജി …

ബലാല്‍സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയായ വൃദ്ധ ഇന്ന്‌ ആശുപത്രി വിടും

September 4, 2020

കോലഞ്ചേരി: ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധ ഇന്ന്‌ (4-9-2020) ആശുപത്രി വിടും .ശരീരമാസകലം മുറിവുമായി കഴിഞ്ഞ മാസം 2-ാം തീയതിയാണ്‌ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. . പുത്തന്‍കുരി ശിനടുത്ത പാങ്കോട്ടിലാണ്‌ ഈ 75 …

കോലഞ്ചേരിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റില്‍

August 5, 2020

കോലഞ്ചേരി: കോലഞ്ചേരിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി(50), പാങ്കോട് സ്വദേശികളായ മനോജ്, ഓമന(60) എന്നിവരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരിയാണ് ഓമന. 75 വയസായ വയോധികയ്ക്ക് പുകയില നല്‍കാമെന്ന് …