എ.എഫ്.സി കപ്പ്: ഒഡീഷയും ബഗാനും ഒരേ ഗ്രൂപ്പില്‍
ക്വാലാലംപുര്‍: എ.എഫ്.സി. കപ്പില്‍ ഇന്ത്യന്‍ ടീമുകളായ ഒഡീഷ എഫ്.സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഗ്രൂപ്പ് ഡിയില്‍ മത്സരിക്കും. ബംഗ്ലാദേശ് ടീം ബശുന്ധര കിംഗ്‌സും മാലദ്വീപിന്റെ മസിയ എസ് ആന്‍ഡ് ആര്‍സിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ജേതാക്കള്‍ ഇന്റര്‍സോണ്‍ പ്ലേഓഫ് …
എ.എഫ്.സി കപ്പ്: ഒഡീഷയും ബഗാനും ഒരേ ഗ്രൂപ്പില്‍ Read More