Tag: KOLALAMPUR
കോവിഡ് വ്യാപനം അതിരൂക്ഷം, മലേഷ്യയില്‍ അടിയന്തരാവസ്ഥ
ക്വാലാലംപുര്‍: കോവിഡ് വ്യാപനം തടയാന്‍ മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം ഇത് ബാധകമാണ്. കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടിയേക്കും. പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. …
സമുദ്രാതിർത്തിയിൽ അതിക്രമിച്ചു കയറിയതിന് 60 ചൈനീസ് പൗരൻമാരെ മലേഷ്യ കസ്റ്റഡിയിലെടുത്തു.
കോലാലംപൂർ: സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറിയതിന് 60 ഓളം ചൈനീസ് പൗരന്മാരെ മലേഷ്യൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ചൈനയിൽ രജിസ്റ്റർ ചെയ്ത ആറ് മത്സ്യബന്ധന കപ്പലുകളും അധികൃതർ പിടിച്ചെടുത്തു. തെക്കൻ സംസ്ഥാനമായ ജോഹോർ തീരത്ത് അതിക്രമകാരികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്റ് ഏജൻസി (എംഎംഇഎ) പ്രാദേശിക …
2017ലെ മലേഷ്യന്‍ തഹ്‌ഫീസ് സ്‌കൂളിലെ തീപിടുത്തം കൊലപാതകമെന്ന്
കുലാലംപൂര്‍: 2017 ല്‍ മലേഷ്യയിലെ തഹ്‌ഫീസ് ഖുറാന്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തിന്‍റെ പിന്നില്‍ 16 കാരനായ കുട്ടിയാണെന്ന് വ്യക്തമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥി ജയിലിലായതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമ റിപ്പോര്‍ട്ടുചെയ്യുന്നു. തീപിടുത്തത്തില്‍ 21 ആണ്‍കുട്ടികളും രണ്ട് അദ്ധ്യാപകരും മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മലേഷ്യയിലെ …