ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്

തൃശൂർ: ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി 13/07/21 ചൊവ്വാഴ്ച പരിശോധനയിൽ സ്ഥിരീകരിച്ചത്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് …

ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് Read More

തൃശ്ശൂർ: ദേശീയപാത വികസനം : നഷ്ടപരിഹാര തുകയ്ക്ക് ഉടന്‍ രേഖകള്‍ ഹാജരാക്കണം – ജില്ലാ കലക്ടര്‍

തൃശ്ശൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകളിലുള്ളവര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ ഉടന്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, കൊടുങ്ങല്ലൂര്‍ താലൂക്ക് സ്പെഷല്‍ തഹസില്‍ദാര്‍, മറ്റ് …

തൃശ്ശൂർ: ദേശീയപാത വികസനം : നഷ്ടപരിഹാര തുകയ്ക്ക് ഉടന്‍ രേഖകള്‍ ഹാജരാക്കണം – ജില്ലാ കലക്ടര്‍ Read More

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ടുമണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍. കയ്പമംഗലം മണ്ഡലത്തില്‍ ഒരു വോട്ടും നാട്ടിക മണ്ഡലത്തില്‍ രണ്ട് വോട്ടും ഉളളതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുളള 144-ാം നമ്പര്‍ …

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട് Read More

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച വീണ്ടും കോഴിബലി നടത്തിയ 9 അംഗ സംഘത്തെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ് ഐ എബ്രാഹാമിന് പരിക്കേറ്റു. വടക്കേനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലീസ് പിടികൂടിയത്. …

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍ Read More

എം.കോം പ്രവേശനം

കാസർകോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച എം.കോം മാര്‍ക്കറ്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04802816270, 8547005078.

എം.കോം പ്രവേശനം Read More

പരസ്പരം സീരിയലിലെ നായകകഥാപാത്രം സൂരജ് രാഷ്ട്രീയത്തിലേക്ക്

കൊച്ചി: മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നായകകഥാപാത്രമായ സൂരജ് . മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അതിനായി …

പരസ്പരം സീരിയലിലെ നായകകഥാപാത്രം സൂരജ് രാഷ്ട്രീയത്തിലേക്ക് Read More

വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയെ സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തു

കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയുടെ വയറ്റില്‍ നിന്നും നാലു കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തു . മതിലകം തൃപ്പൂക്കുളം സ്വദേശിയായ ഹരിദാസ് എന്ന യുവാവാണ് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപത്തിയില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പുപിടുത്തക്കാരനായ ഹരിദാസ് …

വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയെ സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തു Read More

10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

കൊ​ടു​ങ്ങ​ല്ലൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. കൊ​ച്ചി തോ​പ്പും​പ​ടി ക​ണ്ട​ക്കാ​പ്പി​ള്ളി സ​നോ​ജ്​ (26), തൊ​ടു​പു​ഴ മു​ട്ടം പു​ത്ത​ന്‍​പ​ര​ക്ക​ല്‍ മു​നീ​ര്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോലീസ് പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ​ന്‍, …

10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍ Read More

ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ്‌ സംഭവം

കൊടുങ്ങല്ലൂര്‍: വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. മതിലകം കുളിമുട്ടം എമ്മാട്‌ കാടുവെട്ടി പരേതനായ ബാലന്‍റെ മകന്‍ സനല്‍ എന്നുവിളിക്കുന്ന സുനില്‍ കുമാര്‍(50) ആണ്‌ മരിച്ചത്‌. കുളിമുട്ടം പൊക്കളായില്‍ കട നടത്തുന്ന സനല്‍ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ …

ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ്‌ സംഭവം Read More

പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു, ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥിയ്ക്കെതിരേ പ​രാ​തി

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി. ​നിജ സ്ഥിതി അന്വേഷിക്കാൻ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​ര പൂ​ക്ക​ള്‍ പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും …

പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു, ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥിയ്ക്കെതിരേ പ​രാ​തി Read More