കാട്ടുപന്നിശല്ല്യം; ജനങ്ങള്‍ ഭീതിയില്‍

കൊടുമണ്‍: ഏനാദിമംഗലം, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ത്തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് പന്നികള്‍ കര്‍ഷകര്‍ക്ക് വരുത്തിയിട്ടുളളത്. ബാങ്കുളില്‍ നിന്നും മറ്റും വായ്പ്പയെടുത്ത് നടത്തിയിട്ടുളള കൃഷികളാണ് പന്നിശല്ല്യം മുഖാന്തിരം തകര്‍ന്നത്. കൊടുമണ്‍ പ്ലാന്റേഷനില്‍ നിന്നും …

കാട്ടുപന്നിശല്ല്യം; ജനങ്ങള്‍ ഭീതിയില്‍ Read More

വിദ്യാര്‍ത്ഥിയുടെ കൊലപാതകികള്‍ പോലീസിനോട് പറഞ്ഞത് കളവ്; അഖിലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

പത്തനംതിട്ട : ചൊവ്വാഴ്ച കൊടുമണ്‍ വടക്കേക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. വഴക്കിനിടെ അബദ്ധത്തില്‍ വലിച്ചെറിഞ്ഞ കല്ലുകൊണ്ട് മരിച്ചുവെന്നും മൃതദേഹം പെട്ടെന്ന് ചീഞ്ഞു പോകാന്‍ വേണ്ടി …

വിദ്യാര്‍ത്ഥിയുടെ കൊലപാതകികള്‍ പോലീസിനോട് പറഞ്ഞത് കളവ്; അഖിലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌ Read More

വീഡിയോ ഗെയിം കളിച്ചു ഉണ്ടായ തര്‍ക്കം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

കൊടുമണ്‍: പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അങ്ങാടിക്കല്‍ വടക്ക് കാടു പിടിച്ച് കിടക്കുന്ന റബ്ബര്‍തോട്ടത്തില്‍ വച്ചാണ് അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന്‍ അഖില്‍ എസ് കുമാര്‍ (16) കൊല്ലപ്പെട്ടത്. അഖില്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. …

വീഡിയോ ഗെയിം കളിച്ചു ഉണ്ടായ തര്‍ക്കം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. Read More