ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി

കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പോലീസ് …

ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 34 വര്‍ഷം കഠിനതടവ്

അടൂര്‍: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനെ അടൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ കോടതി) …

പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 34 വര്‍ഷം കഠിനതടവ് Read More

അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും : ഡെപ്യൂട്ടി സ്പീക്കര്‍ അതിവേഗം, ബഹുദൂരം കൊടുമണ്‍; കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു

കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും …

അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും : ഡെപ്യൂട്ടി സ്പീക്കര്‍ അതിവേഗം, ബഹുദൂരം കൊടുമണ്‍; കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു Read More

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം

കെട്ടിട നികുതി പിരിവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിട ഉടമകളും കെട്ടിട നമ്പറും ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പറും അഞ്ച് ദിവസത്തിനകം ഓഫീസില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കണമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് 1,2,5,6,7,18 (9946320111), വാര്‍ഡ് …

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം Read More

എച്ച്‌ഐവി ബോധവല്‍ക്കരണ ഫോക്ക് ക്യാംപെയിന്‍ ജില്ലയില്‍ ആരംഭിച്ചു

കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിന്‍  ആരംഭിച്ചു. ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലായി 45 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24 വരെ എയ്ഡ്സ് ബോധവല്‍കരണ …

എച്ച്‌ഐവി ബോധവല്‍ക്കരണ ഫോക്ക് ക്യാംപെയിന്‍ ജില്ലയില്‍ ആരംഭിച്ചു Read More

ആറ്റിങ്ങലിൽ അച്ഛനും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കൊടുമൺ മേൽ കോണത്ത് വിളയിൽ വീട്ടിൽ ചന്ദ്രശേഖരൻ (61), മകൻ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അജിത്ത് (26) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് …

ആറ്റിങ്ങലിൽ അച്ഛനും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ Read More

പത്തനംതിട്ട: ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യൂ.ഡി വകുപ്പുകള്‍ പൂര്‍ത്തീകരിക്കാനായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.   അടൂര്‍ കെ.പി റോഡില്‍ കുടിവെള്ള …

പത്തനംതിട്ട: ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍ Read More