കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചു. ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലായി 45 കേന്ദ്രങ്ങളില്‍...