റിപ്പോര്‍ട്ട്
സർക്കാർ നടത്തുന്ന പട്ടയമേളകള്‍ പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്
By ന്യൂസ് ഡെസ്ക്
•
October 20, 2024
തൃശൂർ: തൃശൂർ ജില്ലയില്‍ 1103.16 ഹെക്ടർ വനഭൂമിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമായിട്ടും പട്ടയം കൊടുക്കാതെ മലയോര കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടും ജില്ലയില്‍ മൊത്തം 4013 അപേക്ഷകള്‍ പട്ടയം കൊടുക്കാതെ കിടക്കുന്നുണ്ടെന്നും വിവരാവകാശ...
Read full story

