കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഓ​ഗസ്റ്റ് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ് മഞ്ചേരിയില്‍...
Read full story
ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി
റിപ്പോര്‍ട്ട്

ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 4, 2021
കോടഞ്ചേരി : ഒരാഴ്‌ച നീണ്ടുനിന്നി തെരച്ചിലിനൊടുവില്‍ കാണാതായ വയോധികയെ കണ്ടെത്തി. വേങ്ങത്താനത്ത്‌ ഏലിയാമ്മ (78) ആണ്‌ കാണാതായത്‌. കോടഞ്ചേരി തേവര്‍മലയിലെ കടുവാപൊത്തിന്‌ സമീപത്തുനിന്നാണ്‌ 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ച ഉച്ചയോടെ ഏലിയാമ്മയെ കണ്ടെത്തുന്നത്‌. ഒരാഴ്‌ചമുമ്പ്‌ വൈകിട്ട്‌ നാലുമണിയോടെ ഇവരെ വീട്ടില്‍ നിന്നും...
Read full story