കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: . വിവാഹബന്ധം നിലനിൽക്കെ കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി. അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് നിരീക്ഷണം. തൃശ്ശൂർ സ്വദേശിയായ യുവതിയും …

കാമുകനിൽ പിറന്ന കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ച് ഹൈക്കോടതി Read More

കോടതികൾക്ക് മതിയായ സുരക്ഷ : ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ ശുപാർശ ശരിവച്ച് പോലീസ് രഹസ്യ അന്വേഷണ വിഭാഗം

കൊച്ചി : എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ …

കോടതികൾക്ക് മതിയായ സുരക്ഷ : ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ ശുപാർശ ശരിവച്ച് പോലീസ് രഹസ്യ അന്വേഷണ വിഭാഗം Read More

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് (ഫെബ്രുവരി 28) ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലേക്കുപോകും . പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും …

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​ Read More

ആ​​​റ​​​ളം ഫാ​​​മി​​​ലെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം : സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം. ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ക​​​ര്‍മ​​​പ​​​ദ്ധ​​​തി …

ആ​​​റ​​​ളം ഫാ​​​മി​​​ലെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം : സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം Read More

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​ൻ കീഴിൽ വരുമെന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ ‘പ​​​ബ്ലി​​​ക് അ​​​ഥോ​​​റി​​​റ്റി’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം (സി​​​യാ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ …

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​ൻ കീഴിൽ വരുമെന്ന് സു​​​പ്രീം​​​കോ​​​ട​​​തി Read More

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു

കൊച്ചി: കൊച്ചി എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലം സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു. നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന …

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു Read More

ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്

കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യ​​​ത്തി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ലും ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.എ​​​ത്ര​​​യും വേ​​​ഗം ഇ​​​തു ന​​​ട​​​പ്പാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് 2025 ഡി​​​സം​​​ബ​​​റി​​​ൽ …

ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് Read More

യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ്

കൊച്ചി | കൊച്ചി വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. യുവതിയും ഷാജിയും തമ്മില്‍ നേരത്തെ …

യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ് Read More

വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി| കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. വിവരം അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് …

വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More

ഇ​​​ടു​​​ക്കി​​​യി​​​ല്‍ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സം നീക്കി ഹൈക്കോടതി

കൊ​​​ച്ചി: 1964ലെ ​​​കേ​​​ര​​​ള ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്കു പ​​​ട്ട​​​യ വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള 2024ലെ ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. …

ഇ​​​ടു​​​ക്കി​​​യി​​​ല്‍ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സം നീക്കി ഹൈക്കോടതി Read More