കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു

കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ള​മ​ശേ​രി​യി​ൽ മാർച്ച് 15 ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​നിയായ പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്‍റ് ജോ​സ​ഫ് …

കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു Read More

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍

കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ …

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍ Read More

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി …

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി Read More

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രമേയുള്ളൂവെന്നും പ്രവർത്തനശൈലിയിൽ രണ്ടു മുന്നണികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. അഴിമതിയിലും …

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തു​​വ​​രെ ലൈ​​സ​​ന്‍സു​​ള്ള തോ​​ക്കു​​ക​​ള്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ നി​​ര്‍ബ​​ന്ധി​​ക്ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി

കൊച്ചി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഔ​​ദ്യോ​​ഗി​​ക വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തു​​വ​​രെ ലൈ​​സ​​ന്‍സു​​ള്ള തോ​​ക്കു​​ക​​ള്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ ഉ​​ട​​മ​​ക​​ളെ നി​​ര്‍ബ​​ന്ധി​​ക്ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. ജ​​സ്റ്റീ​​സ് ടി.​​ആ​​ര്‍. ര​​വി ഉ​​ള്‍പ്പെ​​ട്ട ബെ​​ഞ്ചാ​​ണ് മ​​ര​​ട് സ്വ​​ദേ​​ശി പി.​​എ​​ച്ച്. സം​​ഗീ​​ത് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​ക​​ളി​​ല്‍ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. …

തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തു​​വ​​രെ ലൈ​​സ​​ന്‍സു​​ള്ള തോ​​ക്കു​​ക​​ള്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ നി​​ര്‍ബ​​ന്ധി​​ക്ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി Read More

കേരളം വികസിത കേരളമാകണം: വികസനത്തിന് പുതിയ വേഗം നൽകുമെന്നും പ്രധാനമന്ത്രി

കൊച്ചി | മാർച്ച് 11 | വൈകിട്ട് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തീരദേശ മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പ്രഖ്യാപനങ്ങൾ നടത്തി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടർ …

കേരളം വികസിത കേരളമാകണം: വികസനത്തിന് പുതിയ വേഗം നൽകുമെന്നും പ്രധാനമന്ത്രി Read More

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി

.കൊ​ച്ചി: മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി . ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി.യാണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ പരാതി നൽകിയത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക്ക് പി​ന്നി​ൽ ക​ട​കം​പ​ള്ളി​യാ​ണെ​ന്നും വി​വാ​ദ​ങ്ങ​ൾ വ​ഴി​തി​രി​ക്കാ​നു​മാ​ണ് പ​രാ​തി​യെ​ന്നും പോ​റ്റി ആ​രോ​പി​ക്കു​ന്നു. ഭൂ​മി …

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി Read More

ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പേ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടികളുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നീക്കിയത്. നഗര ത്തില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് …

ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍ Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. നെടുമ്പാശേരിയിൽ നിന്ന് അദ്ദേഹം തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വച്ചുള്ള മൂന്ന് പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി Read More

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥിനി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഒ​​​​മ്പ​​​​തു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. കു​​​​ട്ടി​​​​യു​​​​ടെ വൈ​​​​ക​​​​ല്യം ഭാ​​​​വി​​​​യി​​​​ല്‍ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മെന്ന് …

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി Read More