കൊച്ചി : ഹോട്ടലിൽ നടന്ന വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുഎഡിസൺന്റെ മൃതദേഹം...
Read full story
കണ്ണൂരിൽ സഹവിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു
റിപ്പോര്‍ട്ട്

കണ്ണൂരിൽ സഹവിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു

By ന്യൂസ് ഡെസ്ക് June 30, 2022
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിന്റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ...
Read full story
തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ ആഘോഷത്തിനായി നാട് ഒരുങ്ങിനിൽക്കെ തലസ്ഥാനത്ത് അക്രമം. തിരുവനന്തപുരം ശ്രീകാര്യത്ത് ഇറച്ചിക്കടയിൽ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ്...
Read full story
മുംബൈ: വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തും നിര്‍മ്മാതാവുമായ യോഗേഷ് മഹിപാല്‍ സിങ്ങിന്റെ കത്തി ആക്രമണത്തിനരയായ നടി മാല്‍വി മല്‍ഹോത്ര പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി...
Read full story