കേരളത്തിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണെന്ന ആക്ഷേപം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. ആർക്കും ഒന്നും ലഭിക്കുന്നില്ല ,സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.കേരളം ധന ദൃഢീകരണ പാതയിലാണെന്ന് അക്കൗണ്ടന്റ് ജനറല്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്. …

കേരളത്തിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ Read More

ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 2023 ഏപ്രിൽ 26 ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും സെക്യൂരിറ്റി ബിൽഡിംഗിന്റെയും ഉദ്ഘാടനം …

ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ Read More

കൊല്ലം: സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും : മന്ത്രി ജി ആര്‍ അനില്‍

വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടേത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ …

കൊല്ലം: സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും : മന്ത്രി ജി ആര്‍ അനില്‍ Read More

പോലീസ് സേനയിൽ വനിതാ പങ്കാളിത്തം കൂട്ടാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ബാലഗോപാൽ

കേരള പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പോലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1328 വനിതകളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്തു. ഈ സർക്കാരിന്റെ കാലയളവിൽ …

പോലീസ് സേനയിൽ വനിതാ പങ്കാളിത്തം കൂട്ടാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ബാലഗോപാൽ Read More

സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം

ന്യൂഡൽഹി: കേരളവും, തമിഴ്നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം പിരിഞ്ഞു. ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് ജിഎസ്ടി കൗൺസിൽ …

സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം Read More

റവന്യു കുടിശിക 21,797 കോടി

തിരുവനന്തപുരം: നികുതി വര്‍ധനയ്ക്കും ഇന്ധന സെസിനുമെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെ ഇടതുസര്‍ക്കാരിനെ കുത്തി സി.എ.ജി. റിപ്പോര്‍ട്ടും. 7100 കോടി രൂപയുടെ റവന്യു കുടിശിക അഞ്ചുവര്‍ഷത്തിലേറെയായിട്ടും പിരിച്ചെടുക്കാന്‍ ധനവകുപ്പിനായില്ലെന്ന് വിമര്‍ശനം. കുടിശിക കുന്നുകൂടി 21,797.86 കോടിയായി. മൊത്തം റവന്യുവരുമാനത്തിന്റെ 22.33 ശതമാനമാണിതെന്നും സി.എ.ജി റിപ്പോര്‍ട്ട്.ധനപ്രതിസന്ധി …

റവന്യു കുടിശിക 21,797 കോടി Read More

പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. കുടിശികയുള്ള നാലു ഗഡുക്കളില്‍ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടു ഗഡുകള്‍ക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിലും രണ്ടു …

പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം Read More

സെസ് ഒരു രൂപ കുറച്ചേക്കും

തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്. …

സെസ് ഒരു രൂപ കുറച്ചേക്കും Read More

സെസ് ഒരു രൂപ കുറച്ചേക്കും

തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്. …

സെസ് ഒരു രൂപ കുറച്ചേക്കും Read More

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

.തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തുന്നു. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് …

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More