റിപ്പോര്‍ട്ട്

എട്ടാംവട്ടം സെലിയാങ്

കൊഹിമ: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവുമായ ടി.ആര്‍. സെലിയാങ് എട്ടാംവട്ടവും നിയമസഭയിലേക്ക്. പെറെന്‍ മണ്ഡലത്തില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എന്‍.പി.എഫിന്റെ കിങ്ഗുഡി ജോസഫിനെ 9639 വോട്ടിന് സെലിയാങ് മുട്ടുകുത്തിച്ചു....