
കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയ്ക്ക് ഏകദേശം 10 വയസ്സ് തോന്നിക്കും. കഴിഞ്ഞ രണ്ടു ദിവസമായി കാർ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളിൽനിന്ന് ഒരനക്കമുള്ളതായി …