ജനങ്ങള്‍ക്ക് ഭീഷണിയായി രാജവെമ്പാലകളും കാടിറങ്ങുന്നു

കേളകം: കാട്ടാന, കടുവ, കാട്ടുപന്നി എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ഉഗ്രവിഷമുള്ള രാജവെമ്പാലകളും ജനവാസ മേഖലകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേളകത്തെ വിവിധ വീടുകളിലും പറമ്പുകളിലും നിന്ന് 6 രാജവെമ്പാലകളെ വനംവകുപ്പ് സംഘം പിടികൂടി …

ജനങ്ങള്‍ക്ക് ഭീഷണിയായി രാജവെമ്പാലകളും കാടിറങ്ങുന്നു Read More

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍ …

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല Read More

കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയ്ക്ക് ഏകദേശം 10 വയസ്സ് തോന്നിക്കും. കഴിഞ്ഞ രണ്ടു ദിവസമായി കാർ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളിൽനിന്ന് ഒരനക്കമുള്ളതായി …

കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി Read More

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി ഹര്‍ഷദ്‌ യാത്രയായി

തിരുവനന്തപുരം : രാജവെമ്പാലയുടെ കടിയേറ്റ്‌ അനിമല്‍ കീപ്പര്‍ മരിക്കാനിടയായ സംഭവത്തില്‍ വകുപ്പു മന്ത്രി കെ ചിഞ്ചുറാണിക്ക്‌ ഡയറക്ടര്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചു. മൂന്നുപേജുളള റിപ്പോര്‍ട്ട് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. കാട്ടാക്കട സ്വദേശി എ. ഹര്‍ഷദ്‌(45)ആണ്‌ മരിച്ചത്‌. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ …

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി ഹര്‍ഷദ്‌ യാത്രയായി Read More

വീട്ടിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി കീഴടക്കി

കോതമംഗലം: വാട്ടുപാറയിലെ വീട്ടില്‍ ഒരു രാജവെമ്പാലയെത്തി. വാട്ടുപാറ മീരാന്‍ സിറ്റിക്കുസമീപമുളള സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടത്. 28.02.2021 ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് ഉത്തരത്തില്‍ ഇരിക്കുന്ന രാജവെമ്പാല വീട്ടുടമയുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം ഫോറസറ്റ് സെക്ഷന്‍ ഓഫീസില്‍ അറിയിച്ചതിനെ …

വീട്ടിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി കീഴടക്കി Read More