ഐഎസ് ആക്രമണം: ഇറാഖില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ് ഒക്ടോബര്‍ 22: ഇറാഖിലെ മധ്യപ്രവിശ്യയായ സലാഹുദ്ദീനില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. തീവ്രവാദികള്‍ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിന് 40 …