
പംക്തി
കായംകുളത്ത് അഭിഭാഷകൻ പിതാവിന വെട്ടിക്കൊന്നു. മാതാവ് സിന്ധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 1, 2025
ആലപ്പുഴ: കായംകുളത്ത് അഭിഭാഷകനായ മകന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകന്റെ മാതാവുമായ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ...
Read full story

