
റിപ്പോര്‍ട്ട്
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി 17 കാരന്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 24, 2020
മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറി 17 കാരന്‍ മരിച്ചു. ദേശീയപാത 66 ലെ കൊട്ടേക്കര്‍ സങ്കോലിക്ക് സമീപമാണ് സംഭവം. ബൈക്കില്‍ സഹോദരനൊപ്പം പിറകില്‍ യാത്ര ചെയ്തിരുന്ന അശ്വിത്ത് (17) ആണ് മരിച്ചത്.മഞ്ചേശ്വരം സ്വദേശിയും അംഗടിപദവ് അനന്ത...
Read full story

