
റിപ്പോര്‍ട്ട്
ഗസ്സയിൽ ഇസ്റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 4, 2025
ഗസ്സ| വടക്കന്‍ ഗസ്സയില്‍ സ്കൂളിനു നേരെ ഇസ്റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്കൂളിനു...
Read full story
