ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും പ്രതിപക്ഷവും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ഐക്യത്തിന്റെ സമയമാണെന്നും സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ …

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും പ്രതിപക്ഷവും Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ

ബംഗളൂരു: ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്‍ഡിഎയുടെ സമീപകാല 100 ദിന പദ്ധതി വിലകുറഞ്ഞ പിആര്‍ സ്റ്റണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം..കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷമായ വിമര്‍ശനം. നവംബർ 1 …

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ Read More

മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും

മുംബൈ നവംബര്‍ 12: തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ അനിശ്ചിത്വം തുടരുന്നതിനാല്‍ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ എന്നിവര്‍ ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പുറപ്പെട്ടു. ബിജെപിയ്ക്കും ശിവസേനയ്ക്കും …

മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും Read More