ഖാർഗെയ്ക്കെതിരായ പരാതിയിൽ ഉടൻ മറുപടിനൽകാൻ നോട്ടീസ് : മോദിക്കെ തിരായ പരാതിയിൽ തിരഞ്ഞെുപ്പുകമ്മീഷന് മൗനം
നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചെന്ന് പരാതി ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നിർദേശം.തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് എ.ഐ.എ.ഡി.എം.കെ.യെ വിമർശിക്കുന്നതിനിടെ ഖാർഗെ നടത്തിയ പരാമർശമാണ് വിവാദമായത്. …
ഖാർഗെയ്ക്കെതിരായ പരാതിയിൽ ഉടൻ മറുപടിനൽകാൻ നോട്ടീസ് : മോദിക്കെ തിരായ പരാതിയിൽ തിരഞ്ഞെുപ്പുകമ്മീഷന് മൗനം Read More