ഖരക്ക്‌പൂരിലെ അഞ്ചംഗകുടുംബത്തിന്‍റെ മരണത്തില്‍ ദുരൂഹത

August 24, 2020

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖരക്ക്‌പൂരില്‍ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ തൂങ്ങി മരിച്ചനിച്ച നിലയില്‍ കാണപ്പെട്ടു. 22-08-2020, ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. മരിച്ചവരുടെ ശരീരം നിലത്ത് തൊട്ടാണ് കിടന്നിരുന്നത്. ധരംദാസ്‌ സോണി(62), ഭാര്യ പുന (55),മകന്‍ മനോഹര്‍(27),മകന്‍റെ ഭാര്യ സോന(25) …