കിരൺ കൊരപതി സംവിധാനം ചെയ്ത തെലുങ്ക് ബോക്സിങ് ചിത്രമായ ഘാനി ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ചിത്രത്തിൻറെ അവസാന ഷെഡ്യൂൾ ജൂലൈ 10 ന് ഹൈദരാബാദിൽ ആരംഭിച്ചു. ഒരു പുതിയ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ടാണ് ഘാനിയുടെ നിർമാതാക്കൾ …