
കാന്‍സ്: യുക്രൈന്‍ യുദ്ധത്തില്‍ സ്ത്രീകള്‍ക്കെതിരേ റഷ്യന്‍ സൈനികര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ കാന്‍ ചലച്ചിത്രോത്സവവേദിയില്‍ നഗ്‌നയായി പ്രതിഷേധിച്ച് വനിതയുടെ പ്രതിഷേധം. ദേഹം മുഴുവന്‍ യുക്രൈന്‍ പതാകയുടെ നിറം പൂശി ''ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ'' എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ചുവപ്പുകറയുള്ള അടിവസ്ത്രവും ധരിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നില്‍...
Read full story

