സംസ്ഥാനത്ത് 24 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം ഏപ്രിൽ 1: സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. …
സംസ്ഥാനത്ത് 24 പേർക്ക് കൂടി കോവിഡ് Read More