
റിപ്പോര്‍ട്ട്
പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകൾ അവിശ്വസനീയമെന്ന് കേന്ദ്രം . ; കേരളത്തിലെ സ്കൂളുകളിൽ പരിശോധന നടത്തും.
By ന്യൂസ് ഡെസ്ക്
•
May 23, 2023
പ്രധാനമന്ത്രിയുടെ പോഷകാഹാര പരിപാടിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിൽ കേന്ദ്രത്തിന് സംശയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിലയിരുത്തൽ യോഗത്തിൽ സംസ്ഥാനം സമർപ്പിച്ച കണക്കുകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത് പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ചഭക്ഷണവും...
Read full story











