വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ്
മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ മുന്‍കരുതലെടുത്താല്‍ യാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പുമായി കേരളാപൊലീസ്. ഇത് സംബന്ധിച്ച കൃത്യമായ മുൻകരുതലുകളും കേരളപോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കി.കൂടാതെ അടിയന്തര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന അറിയിപ്പും പങ്കുവെച്ചിട്ടുണ്ട്. മഴക്കാലത്ത് …
വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ് Read More