ആണിനും പെണ്ണിനും ട്രാൻസ്‌ജെൻഡറിനും തുല്യ അവകാശങ്ങളുള്ള സമഭാവനയുടെ നവകേരളം കെട്ടിപ്പടുക്കുമ്പോൾ തൊഴിൽ രംഗത്തെ സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യമുണ്ടെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. 'സ്ത്രീ സാക്ഷരതയിലും സ്ത്രീ...
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് എക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രചാരണ പരിപാടിയും വിവരശേഖരണവും മെയ് എട്ടിനു രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം...
കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള നോളജ്...
പത്തനംതിട്ട: കേരള നോളജ് ഇക്കോണമി മിഷന്‍ 21 മുതല്‍ 27 ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍. 0471 2737881.
* 324 പേർ ചുരുക്കപ്പട്ടികയിൽ നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച 'ബാക്ക് ടു കരിയർ' തൊഴിൽ മേളയിൽ 64 വനിതകൾ വിവിധ കമ്പനികളിലേക്ക് ജോലിക്കായി...