General
ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയും
By ന്യൂസ് ഡെസ്ക്
•
January 16, 2025
കൊച്ചി: . ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്ബ്യാർ. 90 ലക്ഷം രൂപയാണ് നഷ്ടമായത് .ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2024 ഡിസംബറിലാണ് സംഭവം നടന്നത്. ജഡ്ജിയുടെ പരാതിയില്‍...
Read full story

