
രാജ്യത്ത് 66 കോടിയിലധികം സ്ത്രീകളുണ്ട്. പുരുഷനുമായി താരതമ്യം ചെയ്താല്‍ സ്ത്രീയുടെ വൈകാരിക പെരുമാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഭീതിജനകമോ ബീഭത്സമോ ആയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുരുഷന്‍ അതിന്റെ വികാര ആഘാതങ്ങള്‍ അധികം അനുഭവിക്കാറില്ല. വേഗത്തില്‍ അതിജീവിക്കും....



