കൊച്ചി: യുഡിഎഫ് ക്ഷണിക്കുകയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടെുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍പാഷ. യുഡിഎഫില്‍ നിന്നും ക്ഷണമുണ്ടായില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയക്കാരുടെ കുപ്പായം ചേരില്ലെന്ന കെമാല്‍പാഷയുടെ മുന്‍ നിലപാടില്‍ നിന്ന്...
Read full story