റിപ്പോര്‍ട്ട്

അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടത് 4,089 വോട്ടുകള്‍ക്ക്

By ന്യൂസ് ഡെസ്ക് February 9, 2025
ഡൽഹി: അരവിന്ദ് കേജ്‌രിവാള്‍ 4,089 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പർവേഷ് സാഹിബ് സിംഗ് വെർമയോട് തോറ്റത്.പർവേഷ് 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍,കേജ്‌രിവാളിന് കിട്ടിയത് 25,999 വോട്ടുകള്‍. ഇത് നാലാം തവണയാണ് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ...
Read full story
കൊച്ചി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കെജ്രിവാളിന്റെ ഭരണത്തിന് കീഴില്‍ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ മോശമായെന്നും വോട്ട് നേടാൻ വേണ്ടി കളവുകള്‍ മാത്രം പറയുന്നയാളാണ് കെജ്രിവാളെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആം ആദ്മി ദുരന്തപാർട്ടിയാണെന്നും ഡല്‍ഹിയിലെ...
Read full story
.ഡല്‍ഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡല്‍ഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകള്‍ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളില്‍ സേവനം നടത്താൻ സാധിക്കാത്തതില്‍ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ്...
Read full story
ന്യൂഡൽഹി : ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പാഠം പഠിച്ചതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നും മനസിലായതായി അദ്ദേഹം പറഞ്ഞു. ഹരിയാന തിര‍ഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ്...
Read full story