ജൂണ്‍ 3 - ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്...
കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുന്നുവെന്ന് കെസിബിസി അറിയിച്ചു. മദ്യാസക്തയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്കാരത്തെ നവോത്ഥാനമെന്ന് എങ്ങിനെ വിളിക്കാനാകുമെന്നും കെസിബിസി...