നമ്മള്‍ ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തും : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം |ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന വിഷയത്തില്‍ വ്യത്യസ്ഥ നിലപാടുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് …

നമ്മള്‍ ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തും : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് Read More

വഖഫ് നിയമഭേദഗതി ബില്ല് : ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച്‌ വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ …

വഖഫ് നിയമഭേദഗതി ബില്ല് : ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ Read More

മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ വീട് ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി ആശീര്‍വദിച്ചു

കട്ടപ്പന : കെസിബിസി ഫാമിലി കമ്മീഷന്‍റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ വീട് മാട്ടുക്കട്ടയിലുള്ള ‘സെന്‍റ് ആന്‍സ് വില്ല’ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി ആശീര്‍വദിച്ചു. സെന്‍റ് ആന്‍സ് വില്ല ചാപ്പലിന്‍റെ ആശീര്‍വാദം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് …

മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ വീട് ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി ആശീര്‍വദിച്ചു Read More

ബ്രൂവറി ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്‍റെ വിനാശകരമായ തീരുമാനം തിരുത്തണം : കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്

കൊച്ചി : തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് സർക്കാർ അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. മദ്യത്തിന്‍റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാടിന് കടകവിരുദ്ധമായി …

ബ്രൂവറി ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്‍റെ വിനാശകരമായ തീരുമാനം തിരുത്തണം : കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് Read More

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി

കൊച്ചി: കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വർധിക്കുന്ന വിധത്തിലുമായി മാറുന്ന നനിയമ ഭേദഗതി ബില്‍ .അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു നല്‍കിയിരിക്കുന്ന പരിധി വിട്ട അധികാരങ്ങള്‍, …

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി Read More

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി

കൊച്ചി: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.സർക്കാരിന്‍റെ ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍ എന്ന നിലയ്ക്കു മാത്രം ആയമാരായി പ്രവർത്തിക്കുന്നവർക്ക് സ്ഥാപനത്തിലെ അന്തേവാസികളോട് വേണ്ടത്ര കരുതലും കരുണയും ഉണ്ടാകണമെന്നില്ല. …

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി Read More

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ …

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ Read More

മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണ് : കെസിബിസി

മണിപ്പൂർ: ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കമണമെന്ന് കെസിബിസി. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ നിഷ്‌ക്രിയത്വം വെടിയണം. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ സത്വര …

മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണ് : കെസിബിസി Read More

കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി.

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നു കെ.സി.ബി.സി. അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും …

കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി. Read More

സർക്കാർ . നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം : പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും അതേസമയം ബഫർസോൺ …

സർക്കാർ . നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം : പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി Read More