വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനം തിങ്ങി. ഒടുവില്‍ വാക്കേറ്റവും ബഹളവും

കായംകുളം: കായംകുളം താലൂക്ക്‌ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വാക്കേറ്റവും ബഹളവും . ഒടുവില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയാണ്‌ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്‌. 2021 മെയ്‌ 22ന്‌ രാവിലെയായിരുന്നു സംഭവം. വളരെ ഇടുങ്ങിയ മുറിയിലാണ്‌ വാക്‌സിന്‍ നല്‍കിയിരുന്നത്‌.ഇവിടെ ജനം തിങ്ങിയതാണ്‌ …

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനം തിങ്ങി. ഒടുവില്‍ വാക്കേറ്റവും ബഹളവും Read More

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

കായംകുളം: വളളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വളളികുളം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമീക ചോദ്യം ചെയ്യലിന് ശേഷം …

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍ Read More

കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബ വഴക്കിനിടെ മുള്ളുവേലിയില്‍ വീണിട്ടാണെന്ന് ഭാര്യ

ആലപ്പുഴ: കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് സോമന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. സോമന്റെ ഭാര്യ രാജിയാണ് 08/04/21 വ്യാഴാഴ്ച ഇക്കാര്യം പറഞ്ഞത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കിനെ തുടര്‍ന്നാണ് സോമന് പരിക്കേറ്റതെന്നുമാണ് രാജി …

കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബ വഴക്കിനിടെ മുള്ളുവേലിയില്‍ വീണിട്ടാണെന്ന് ഭാര്യ Read More

ഇത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല , അരിതാ ബാബുവിനെ അധിക്ഷേപിച്ച് എഎം ആരിഫ് എം പി

കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് സിപിഐ എം നേതാവും എംപിയുമായ എഎം ആരിഫ്. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പറഞ്ഞത്. 04/04/21ഞായറാഴ്ച കായംകുളത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ആരിഫിന്റെ …

ഇത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല , അരിതാ ബാബുവിനെ അധിക്ഷേപിച്ച് എഎം ആരിഫ് എം പി Read More

വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു

കൊല്ലം: വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ …

വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു Read More

നിയമസഭ തിരഞ്ഞെടുപ്പ് :ആബ്‌സെന്റീ വോട്ടർമാർക്ക് കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരണം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി കായംകുളം(108) നിയമസഭമണ്ഡലത്തിലെ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സെന്റീ വോട്ടർമാർക്കുള്ള പോസ്റ്റൽ വോട്ടിങ് സെന്റർ കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വരണാധികാരിയായ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മാര്‍ച്ച് 28,29,30 തീയതികളില്‍  രാവിലെ 9 മണി മുതൽ …

നിയമസഭ തിരഞ്ഞെടുപ്പ് :ആബ്‌സെന്റീ വോട്ടർമാർക്ക് കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരണം Read More

ജില്ലയില്‍ ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍

ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍. ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ചിത്തരഞ്ജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കായംകുളത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ …

ജില്ലയില്‍ ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍ Read More

വൃദ്ധക്ക് ക്രൂര മര്‍ദ്ദനം, കട്ടപ്പനക്കാരി ഹോംനഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം : ചെട്ടികുളങ്ങരയില്‍ വൃദ്ധസ്ത്രീക്ക് ഹോം നഴ്‌സിന്റെ ക്രൂര മര്‍ദ്ദനം. ചെട്ടികളങ്ങര സ്വദേശിനി വിജയമ്മക്കാണ് ഹോംനഴ്‌സില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഡൈനിംഗ് ഹാളില്‍ വച്ച് മലമൂത്ര വിസര്‍ജനം ഉണ്ടായതിനായിരുന്നു മര്‍ദ്ദനം. 2021 ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് …

വൃദ്ധക്ക് ക്രൂര മര്‍ദ്ദനം, കട്ടപ്പനക്കാരി ഹോംനഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

കായംകുളം താലൂക്ക് ആശുപത്രി യിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന്

ആലപ്പുഴ : കായംകുളം താലൂക്കാശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 3.19 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം  ഫെബ്രുവരി 16 ന്  രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി …

കായംകുളം താലൂക്ക് ആശുപത്രി യിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് Read More

കുടിശികയുടെ പേരില്‍ ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പിരിച്ചെടുത്ത വിഹിതം അടക്കുന്നതില്‍ കുടിശികയുണ്ടെന്ന പേരില്‍ ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നിഷേധിക്കരുതെന്ന് ഹൈക്കോടതി. ജീവനക്കാരോ തൊഴിലുമയോ അടയ്ക്കാനുളള കുടിശിക ഈടാക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന് നിയമപരമായി നടപടിയെടുക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഭര്‍ത്താവിന്‍റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ …

കുടിശികയുടെ പേരില്‍ ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി Read More