
റിപ്പോര്‍ട്ട്
ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
June 1, 2021
കൊച്ചി: ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി 10 ദിവസം അനുവദിക്കുന്നതായും കോടതി അറിയിച്ചു. ലക്ഷദ്വീപില്‍ നിന്നും ഹെലികോപ്ടറില്‍ രോഗികളെ കൊച്ചിയിലെത്തിക്കുന്നതില്‍ ഏകീകരണ സ്വഭാവം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് 01/06/21 ചൊവ്വാഴ്ച ഹൈക്കോടതിയുടെ ഇടപെടല്‍. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്ക്...
Read full story

