എറണാകുളം: തൃക്കാർത്തിക വിളവെടുപ്പ് നടന്നു
റിപ്പോര്‍ട്ട്

എറണാകുളം: തൃക്കാർത്തിക വിളവെടുപ്പ് നടന്നു

By ന്യൂസ് ഡെസ്ക് November 18, 2021
എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ തൃക്കാർത്തിക വിളവെടുപ്പ് നടന്നു. തത്തപ്പിള്ളിയിലെ കിഴങ്ങ് കർഷകരായ രവി, ഗണേശൻ എന്നിവരുടെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കൃഷിയാരംഭിച്ച...
Read full story