എടിഎം കൗണ്ടറിൽ പണം എടുക്കാൻ സഹായിക്കാനെന്ന വ്യാജേന പണം തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

ഇടുക്കി: എടിഎം കൗണ്ടറിൽ പണം എടുക്കാൻ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. കട്ടപ്പന സ്വദേശിയായ …

എടിഎം കൗണ്ടറിൽ പണം എടുക്കാൻ സഹായിക്കാനെന്ന വ്യാജേന പണം തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ Read More

ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു

കട്ടപ്പന: ഇടുക്കി മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു . ജൂലൈ 12 ആണ് ലോക പേപ്പർ ബാ​ഗ് ദിനമായി ആചരിക്കുന്നത് . If You are …

ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു Read More

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയെ കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്കെത്താൻ ആംബുലൻസിന് വഴിയൊരുക്കണം

കട്ടപ്പന : കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ പെൺകുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കാൻ അഭ്യർത്ഥന. പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിക്കേണ്ടത്. എത്രയും …

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയെ കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്കെത്താൻ ആംബുലൻസിന് വഴിയൊരുക്കണം Read More

ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു

കട്ടപ്പന: ഇടുക്കി ഉപ്പുതറക്ക് സമീപം കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. 2022 സെപ്റ്റംബർ 20നാണ് സംഭവം …

ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു Read More

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം ശിക്ഷ വിധിച്ച് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതി

കട്ടപ്പന: ഒൻപതു വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ്. തമിഴ്നാട് കമ്പം വടക്കുപെട്ടി സ്വദേശികളായ ജയരാജ്, മകൻ കറുപ്പ് സ്വാമി എന്നിവരെയാണ് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വൃദ്ധ ദമ്പതികളായ …

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം ശിക്ഷ വിധിച്ച് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതി Read More

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു

കട്ടപ്പന : ഇടുക്കി കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവ് സരുൺ സജിയുടെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 …

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു Read More

നാക് റീ അക്രഡിറ്റേഷനിൽ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിന് മികച്ച നേട്ടം

കട്ടപ്പന : കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജ് നാലിൽ 3.71 പോയിന്റോടെ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് പ്ലസ് നേടി. ഓരോ തവണയും പോയിന്റ് നിലവാരം ഉയർത്തി തുടർച്ചയായി മൂന്നാം തവണയാണ് മരിയൻ കോളേജ് ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നത്. …

നാക് റീ അക്രഡിറ്റേഷനിൽ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിന് മികച്ച നേട്ടം Read More

പൊതുജനമദ്ധ്യത്തിൽ യൂണിഫോമിൽ നൃത്തം ചെയ്ത അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു

കട്ടപ്പന : ജോലിക്കിടെ പൊതുജനമദ്ധ്യത്തിൽ നൃത്തം ചെയ്തതിന് ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു.എസ് ഐ കെ സി ഷാജി യൂണിഫോമിലാണ് നൃത്തം ചവിട്ടുന്നത്. 2023 ഏപ്രിൽ 4 ചൊവ്വാഴ്ച എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര …

പൊതുജനമദ്ധ്യത്തിൽ യൂണിഫോമിൽ നൃത്തം ചെയ്ത അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു Read More

ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്

കട്ടപ്പന: ഇടുക്കിയിലെ കുമളിയിൽ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി. ഇതിനായി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അനുമതി തേടി ഇടുക്കി ജില്ല കളക്ടർ കത്തു നൽകി. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി …

ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ് Read More

നഗ്ന ദൃശ്യ വിവാദത്തിൽ സിപിഎം ആലപ്പുഴ സംസ്ഥാനത്ത് ഏരിയ കമ്മിറ്റി അംഗം എ. പി സോണി പാർട്ടിയിൽ നിന്ന് പുറത്താക്കി.16 വയസ്സിന് താഴെയുള്ളവരുടെത് ഉൾപ്പെടെ, സ്വന്തം സഹപ്രവർത്തകരുടെത് ഉൾപ്പെടെ പല സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ആ ഫോണിൽതങ്ങളുടെ …

Read More