സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ

കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല് …

സി എച്ച് ആർ കേസിലെ പട്ടയം നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ Read More

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ

കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More

ഏലയ്ക്ക മോഷണം : ഒരാള്‍ കൂടി പിടിയിലായി

കട്ടപ്പന : പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണനാണ് (34) അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ നെടുങ്കണ്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ …

ഏലയ്ക്ക മോഷണം : ഒരാള്‍ കൂടി പിടിയിലായി Read More

സിഎച്ച്ആർ : യൂത്ത് കോൺ​ഗ്രസ് ഇടുക്കിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ

കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത് …

സിഎച്ച്ആർ : യൂത്ത് കോൺ​ഗ്രസ് ഇടുക്കിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ Read More

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി …

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ Read More

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ …

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ Read More

കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കട്ടപ്പന: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 4.84 കോടി രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചാണ് നിർമാണം..മന്ത്രി റോഷി അഗസ്റ്റിൻ …

കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് Read More

കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു

കട്ടപ്പന : 2024 ഒക്ടോബർ 26ന് കട്ടപ്പന കൃപാസനം ആത്മീയ സാമൂഹിക സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് . നടത്തുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നു. 26 ശനിയാഴ്ച പുലർച്ചെ …

കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു Read More

കെ സി ജോര്‍ജ്‌ : മലയോരത്ത്‌ ഉദിച്ച്‌ കേരളത്തില്‍ പടര്‍ന്ന നാടക പ്രഭ

നാടക സീരിയൽ രംഗങ്ങളിൽ കരുത്തുറ്റ രചനകളുമായി നിറഞ്ഞു നിന്ന കെ സി ജോർജ്ജിനെ പറ്റി പ്രൊഫൽണൽ നാടക രചയിതാവും സംവിധായകനുമായ ഫ്രാൻസിസ് ടി മാവേലിക്കര ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി. “ജോർജു പോയി.കെ.പി.എ സിയുടെ കനക ജൂബിലി വർഷം ഞാനും വള്ളിക്കാവു മോഹൻദാസും …

കെ സി ജോര്‍ജ്‌ : മലയോരത്ത്‌ ഉദിച്ച്‌ കേരളത്തില്‍ പടര്‍ന്ന നാടക പ്രഭ Read More

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു..

കട്ടപ്പന: നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ (50) അന്തരിച്ചു. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ച രാത്രി 10.30 ന്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .രോഗ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള …

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു.. Read More