കാട്ടാക്കടയില്‍ ഓട്ടോറിക്ഷ തൊഴിലാളികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ സഹപ്രവര്‍ത്തകരായ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഊരുട്ടമ്പലം സ്വദേശികളായ രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കാട്ടാക്കടയില്‍ ഇവര്‍ താമസിച്ചുവന്ന വാടകവീടിന്റെ അടുക്കളയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. …
കാട്ടാക്കടയില്‍ ഓട്ടോറിക്ഷ തൊഴിലാളികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍ Read More